News Agriculture

വിദ്യാര്‍ഥികള്‍ക്ക് കൃഷി അറിവുകള്‍ കൂടി പകര്‍ന്ന് നല്‍കുന്ന അധ്യാപിക

കൊല്ലം: വിദ്യാര്‍ഥികള്‍ക്ക് കൃഷി അറിവുകള്‍ കൂടി പകര്‍ന്ന് നല്‍കുന്ന ഒരു അധ്യാപികയെ പരിചയപ്പെടാം. പാഠ്യവിഷയങ്ങള്‍ മാത്രമല്ല മീര ടീച്ചര്‍ പഠിപ്പിക്കുന്നത്. കൃഷിയെ കുറിച്ചും കൃഷി രീതികളെ കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് അറിവ് പകര്‍ന്ന് നല്‍കുന്നു.