News Agriculture

മലപ്പുറത്തെ മൊട്ടക്കുന്നില്‍ പച്ചപ്പു തീര്‍ത്ത കാര്‍ഷിക വിപ്ലവം

മലപ്പുറം: മലപ്പുറത്തെ മൊട്ടക്കുന്നില്‍ പച്ചപ്പു തീര്‍ത്ത കാര്‍ഷിക വിപ്ലവം കാണാം ഇനി. എടവണ്ണയിലെ കല്ലിടുമ്പില്‍ ആറര ഏക്കറിലാണ് ഒരു കൂട്ടം കര്‍ഷകരുടെ കഠിനാധ്വാനം വിളവായത്.

Watch Mathrubhumi News on YouTube and subscribe regular updates.