News Agriculture

മട്ടുപ്പാവ് കൃഷിയില്‍ നൂറുമേനി കൊയ്ത പയ്യന്നൂര്‍ സ്വദേശി ധനഞ്ജയന് സര്‍ക്കാരിന്റെ അംഗീകാരം

കണ്ണൂര്‍: മട്ടുപ്പാവ് കൃഷിയിലൂടെ നൂറുമേനി കൊയ്ത കര്‍ഷകന് സര്‍ക്കാരിന്റെ അംഗീകാരം. പയ്യന്നൂര്‍, അന്നൂര്‍ സ്വദേശി ധനഞ്ജയനാണ് സംസ്ഥാന സര്‍ക്കാരിന്റെ മട്ടുപ്പാവ് കൃഷി പുരസ്‌കാരത്തിന് അര്‍ഹനായത്.