News Agriculture

രണ്ട് പതിറ്റാണ്ടുമുമ്പ് കൃഷി നിര്‍ത്തിയ പാടത്ത് വിത്തിറക്കാനൊരുങ്ങി തിരുവാനായ ഗ്രാമപഞ്ചായത്ത്

മലപ്പുറം: തരിശ്ശുഭൂമികള്‍ പച്ചപ്പണിയിക്കാന്‍ മലപ്പുറം തിരുവാനായ ഗ്രാമപഞ്ചായത്ത്. രണ്ട് പതിറ്റാണ്ടുമുമ്പ് കൃഷി നിര്‍ത്തിയ പല്ലാറിലെ പുഞ്ചപ്പാടത്ത് വീണ്ടും വിത്തിറക്കാനാണ് തീരുമാനം. യുവശ്രീ എന്ന കൂട്ടായ്മയാണ് ദൗത്യം ഏറ്റെടുത്തത്.