News Agriculture

മിത്ര സൂഷ്മാണുക്കളെ വികസിപ്പിച്ച് വയനാട്ടിലെ തൊണ്ടര്‍നാട് കൃഷിഭവന്‍

വയനാട്: കാര്‍ഷിക വിളകളെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ മിത്ര സൂഷ്മാണുക്കളെ വികസിപ്പിച്ച് വയനാട്ടിലെ തൊണ്ടര്‍നാട് കൃഷിഭവന്‍. കൃഷി വകുപ്പിന്റെ സഹായത്തോടെ കര്‍ഷകനായ ജോണ്‍ നാമലയാണ് വാം എന്നറിയപ്പെടുന്ന സൂഷ്മാണുക്കളെ വികസിപ്പിച്ചത്.