News Agriculture

കരിമീന്‍ ബ്രീഡിങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ

കൊച്ചി: ആര്‍ട്ടിഫിഷ്യല്‍ ബ്രീഡിങിന്റെ സാദ്ധ്യതകള്‍ കരിമീന്‍ കൃഷിയില്‍ ഉപയോഗപ്പെടുത്തി കാലടി ശ്രീമൂല നഗരം സ്വദേശി ഹരി. കരിമീന്‍ ബ്രീഡിങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഹരി വിശദീകരിക്കുന്നു.