നെല്ല് വിളയേണ്ട പാടത്ത് കക്കൂസ് മാലിന്യം തള്ളി; തൃത്താലയിലെ കര്‍ഷകര്‍ ദുരിതത്തില്‍
പാലക്കാട്: നെല്ല് വിളയേണ്ട പാടത്ത് കക്കൂസ് മാലിന്യം തള്ളിയതോടെ വിഷമവൃത്തത്തിലാണ് തൃത്താല കരിമ്പനക്കടവിലെ കര്‍ഷകര്‍. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ വി.ടി ബല്‍റാം എം.എല്‍.എ, സ്ഥലത്ത് സി.സി.ടി.വി സ്ഥാപിക്കാമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.