കോവിഡ് കാലത്തെ ഉപജീവനത്തിന് മീന്‍ പിടിച്ച് വില്പന നടത്തി ടൂറിസ്റ്റ് ഗൈഡ് സുധീഷ്
കൊച്ചി: കൊറോണ വൈറസ് വ്യാപനം മൂലം ജീവിത താളം തെറ്റിയ ഒരു വലിയ വിഭാഗമാണ് ടൂറിസവുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവര്‍. വിനോദസഞ്ചാരികളുടെ വരവ് നിലച്ചതോടെ പണിയില്ലാതെ പോയ ടൂറിസ്റ്റ് ഗൈഡ് സുധീഷ് തട്ടേക്കാട് മീന്‍പിടുത്തവും വില്‍പ്പനയുമൊക്കെ ചെയ്താണ് ഈ പ്രതിസന്ധിയെ മറികടക്കുന്നത്.