ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ തരിശുഭൂമിയിലെ കൃഷിയില്‍ വിളഞ്ഞത് നൂറ് മേനി
തിരുവനന്തപുരം: തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ തരിശുഭൂമിയില്‍ വിളഞ്ഞത് നൂറ് മേനി. തീരദേശത്തെ മണല്‍ കലര്‍ന്ന മണ്ണിലാണ് ജൈവകൃഷി ചെയ്ത് മികച്ച വിളവ് നേടിയത്. വിളവെടുപ്പ് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.