News Agriculture

കാലം തെറ്റി പെയ്ത കനത്ത മഴയിൽ പ്രതിസന്ധിയിലായി മലപ്പുറത്തെ നെൽകർഷകർ

 മലപ്പുറം: കാലം തെറ്റി പെയ്ത കനത്ത മഴയിൽ പ്രതിസന്ധിയിലായി മലപ്പുറത്തെ നെൽകർഷകർ. പലയിടങ്ങളിലും ഏക്കർ കണക്കിന് കൃഷി നശിച്ചപ്പോൾ പാടത്ത് വെള്ളം കയറിയതോടെ മിക്കയിടങ്ങളിലും കൊയ്ത് തുടങ്ങി.

Mathrubhumi News is now available on WhatsApp. Click here to subscribe.