News Agriculture

വര്‍ഗ്ഗീസ് തരകന്റെ ആയുര്‍ജാക്ക് ചക്കത്തോട്ടത്തില്‍ വിളവെടുപ്പ്

തൃശ്ശൂര്‍: വേലൂരിലെ കുറുമാന്‍ കുന്നിലുള്ള ആയുര്‍ ജാക്ക് ചക്ക തോട്ടത്തില്‍ വിളവെടുപ്പ് തുടങ്ങി. വര്‍ഷം മുഴുവന്‍ ചക്ക ലഭിക്കുന്ന രീതിയിലാണ് വര്‍ഗ്ഗീസ് തരകന്‍ എന്ന കര്‍ഷകന്‍ കൃഷി ക്രമീകരിച്ചിരിക്കുന്നത്.