News Agriculture

ഓണത്തിനായി പച്ചക്കറിയൊരുക്കി കാസര്‍കോട് പാക്കത്തെ ഒരു കൂട്ടം പഴയകാല കര്‍ഷകര്‍

കാസര്‍കോട്: കോവിഡ് കാലത്ത് ഓണത്തിനൊരുങ്ങുന്ന മലയാളിക്കായി പച്ചക്കറി വിളയിക്കുകയാണ് കാസര്‍കോട് പാക്കത്തെ ഒരു കൂട്ടം പഴയകാല കര്‍ഷകര്‍. ആഘോഷങ്ങള്‍ക്കിത്തവണ നിറപ്പൊലിമ ഇല്ലെങ്കിലും ഓണസദ്യയൊരുക്കാന്‍ പച്ചക്കറിക്ക് ക്ഷാമം ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍.