News Agriculture

വയനാട്ടിൽ തണലിന്റെ കീഴിലുള്ള 300 ലധികം നെല്ലുകളുടെ ദൃശ്യ ചാരുത

കാർഷിക പരിസ്ഥിതി മേഘലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സംഘടനയാണ് തണൽ. തണലിന്റെ വയനാട് പനവിളയിലെ അ​ഗ്രോ എക്കോളജി സെന്റർ ഒരു ഏക്കർ സ്ഥലത്ത് 300 ലധികം വിത്തുകൾ സംരക്ഷിക്കുന്നു

Watch Mathrubhumi News on YouTube and subscribe regular updates.