News Agriculture

അയ്യപ്പന്റെ കൃഷിയിലെ വിജയഗാഥ

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ അകക്കണ്ണിൽ കൃഷിയിറക്കി അയ്യപ്പൻ. വെളിച്ചമില്ലാത്ത കണ്ണുകളുമായി കഠിനാധ്വാനം ചെയ്യുന്ന പുളിക്കൽ ചെറുമുറ്റം സ്വദേശി നാട്ടുകാർക്കിടയിലെ അദ്ഭുതമാണ്. കാഴ്ചയില്ലെങ്കിലെന്ത്? കൃഷിയുമായി ബന്ധപ്പെട്ട ഒരു ജോലിക്കും അയ്യപ്പന് പരാശ്രയം വേണ്ട.

Mathrubhumi News is now available on WhatsApp. Click here to subscribe.