പനങ്ങാട് സ്വദേശികളുടെ വ്യത്യസ്മായ കൊയ്ത്ത് ഉത്സവം
കൊച്ചി: കോവിഡ് കാലത്ത് വിളവെടുപ്പിന് തൊഴിലാളികളെ ലഭിക്കാതെ വന്നതോടെ വ്യത്യസ്തമായൊരു കൊയ്തുത്സവം ഒരുക്കി പനങ്ങാട് സ്വദേശികള്‍. ഇരുപത്തിയഞ്ച് ഏക്കര്‍ പൊക്കാളിപ്പാടത്തെ നെല്‍കൃഷിയാണ് വിവിധ കൂട്ടായ്മകളുടെ സഹായത്തോടെ വിളവെടുക്കുന്നത്.