News Agriculture

വൈവിധ്യമാർന്ന മണ്ണിനെക്കുറിച്ച് അറിയണോ ?; പാറോട്ടുകോണത്തെ സോയിൽ മ്യൂസിയത്തിലേക്ക് കൃഷിഭൂമിയും

തിരുവനന്തപുരം പാറോട്ടുകോണത്തുള്ള സോയിൽ മ്യൂസിയം. രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള മണ്ണ് ഇവിടെയുണ്ട്. വൈവിധ്യമാർന്ന മണ്ണിനെക്കുറിച്ചും അതിന്റെ പ്രത്യേകതയെക്കുറിച്ചും മനസ്സിലാക്കാം. സോയിൽ സർവ്വേ അഡീഷണൽ ഡയറക്ടർ മാതൃഭൂമി കൃഷിഭൂമിയോടൊപ്പം

Watch Mathrubhumi News on YouTube and subscribe regular updates.