News Agriculture

ഓര്‍ക്കിഡ് കൃഷിയില്‍ പരീക്ഷണങ്ങളുമായി വയനാട് അമ്പലവയല്‍ സ്വദേശി സാബു

വയനാട്: ഓര്‍ക്കിഡ് കൃഷിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുകയാണ് വയനാട് അമ്പലവയല്‍ സ്വദേശി സാബു. സ്വകാര്യ മെഡിക്കല്‍ കോളേജ് ജീവനക്കാരനായ സാബുവിന്റെ ശേഖരത്തില്‍ 2500-ല്‍ പരം ചെടികളുണ്ട്.