News Agriculture

കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹകരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്ന് മന്ത്രി

തൃശ്ശൂര്‍: കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താന്‍ സഹകരണ സ്ഥാപനങ്ങളുടെ സഹായം തേടാന്‍ കൃഷി വകുപ്പ് തീരുമാനിച്ചതായി മന്ത്രി വി.എസ് സുനില്‍കുമാര്‍. തൃശൂര്‍ മാതൃഭൂമി ഓഫീസില്‍ ആരംഭിച്ച ടെറസ് കൃഷിയുടെ വിളവെടുപ്പിന് എത്തിയതായിരുന്നു മന്ത്രി.