News Agriculture

പാട്ടഭൂമിയിലും വീട്ടുമുറ്റത്തും, ടെറസിലുമെല്ലാം പച്ചക്കറി കൃഷിയൊരുക്കി യുവ കര്‍ഷകന്‍

കാസര്‍കോട്: പാട്ടത്തിനെടുത്ത ഭൂമിയ്ക്ക് പുറമെ വീട്ടുമുറ്റത്തും, ടെറസിലുമെല്ലാം പച്ചക്കറി കൃഷിയൊരുക്കിയിരിക്കുന്ന ഒരു യുവ കര്‍ഷകനെ പരിചയപ്പെടാം. കാസര്‍കോട് മടിക്കൈയിലെ സാബു കാരക്കോടാണ് ജൈവ പച്ചക്കറി കൃഷിയിലൂടെ ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്നത്.