News Agriculture

ആദ്യ വിളവെടുപ്പ് സമൂഹ അടുക്കളയിലേക്ക് നല്‍കി തിരൂരിലെ യുവകര്‍ഷക കൂട്ടായ്മ

തിരൂര്‍: ലോക്ഡൗണ്‍ കാലത്ത് ആദ്യ വിളവെടുപ്പ് തന്നെ സമൂഹ അടുക്കളയിലേക്ക് നല്‍കി തിരൂര്‍ വെട്ടത്തെ യുവകര്‍ഷക കൂട്ടായ്മ. വിവിധ പച്ചക്കറികളാണ് കൈമാറിയത്.