കേസിൽ പരസ്പരം കൂറുമാറി സി പി എം ബിജെപി സഹകരണം
തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ മുൻ മന്ത്രി ഇ. ചന്ദ്രശേഖരനെ അക്രമിച്ച കേസിലാണ് സിപിഎം നേതാക്കളുടെ കൂറുമാറ്റം. അതീവ ഗൗരവമുള്ള വിഷയമെന്ന് സിപിഐ.