ലക്ഷദ്വീപ് തീരത്തെ 1500 കോടിയുടെ ലഹരിമരുന്ന് വേട്ട; കേന്ദ്ര ഏജൻസികൾ ഊർജിത അന്വേഷണത്തിലേക്ക്
നാഗർകോവിൽ കന്യാകുമാരി മേഖലയിൽ DRI റെയ്ഡ് തുടരുന്നു. ബോട്ടുടമകളേയും മത്സ്യത്തൊഴിലാളികളേയും കേന്ദ്രീകരിച്ചാണ് അന്വേഷണം.