16കാരന് ക്രൂര മർദ്ദനം; അമ്മൂമ്മയും അമ്മയും അമ്മയുടെ സുഹൃത്തും അറസ്റ്റിൽ
കൊച്ചിയിൽ 16കാരനെ അമ്മയും അമ്മയുടെ സുഹൃത്തും അമ്മൂമ്മയും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. കമ്പി വടികൊണ്ട് കുട്ടിയുടെ കൈ തല്ലിയൊടിക്കുകയും കത്രിക കൊണ്ട് ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു.