News Crime

എറണാകുളം പറവൂരിൽ 2 മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു

എറണാകുളം പറവൂരിൽ 2 മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു.  തിരുവനന്തപുരം വള്ളക്കടവ് സ്വദേശിനി അമല ആണ് ആത്മഹത്യ ചെയ്തത്. അമല ഗർഭിണിയാണെന്ന വിവരം അറിയിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

Watch Mathrubhumi News on YouTube and subscribe regular updates.