News Crime

കോഴിക്കോട് കൂട്ടബലാത്സംഗ കേസില്‍ മുഴുവന്‍ പ്രതികളും പിടിയില്‍

 കോഴിക്കോട് കൂട്ടബലാത്സംഗ കേസില്‍ അത്തോളി സ്വദേശികളായ ലിജാസ്, സുഹൈബ് എന്നിവര്‍ കൂടി പിടിയിലായതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. തലയാട് വനത്തില്‍നിന്നാണ് പ്രതികളെ പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.