News Crime

ആളൂര്‍ പീഡനക്കേസ്; സിസി ജോണ്‍സന്റെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

 അന്വേഷണവുമായി ജോണ്‍സണ്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി. ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാറിനും പരാതിക്കാരിക്കും നോട്ടീസ് അയച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.