News Crime

നിക്ഷേപതട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് ഉടന്‍

കാസർകോട്: നിക്ഷേപതട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന്‍ എംല്‍എയുടെ അറസ്റ്റ് ഉടന്‍. തട്ടിപ്പ് നടത്തിയതിന്‌തെളിവുകള്‍ ലഭിച്ചതായി എഎസ്പി.