News Crime

കൊല്ലത്ത് ആരോഗ്യപ്രവർത്തകയെ ആക്രമിച്ച സംഭവം; പ്രതികൾ പിടിയിൽ

ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കടയ്ക്കാവൂർ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിഷാന്ത് എന്നിവരാണ് കൊല്ലത്ത് നിന്ന് പിടിയിലായത്

Watch Mathrubhumi News on YouTube and subscribe regular updates.