വ്യാജ മദ്യം കടൽ മാർഗവും, ഓണവിപണി കൈയ്യടക്കാൻ വ്യാജമദ്യ ലോബികൾ, അന്വേഷണം ഊർജിതമാക്കി എക്‌സൈസ്
ഓണക്കാലത്ത് സംസ്ഥാനത്ത് വ്യാജ മദ്യം ഒഴുകുന്നു. കടല്‍ മാര്‍ഗം വന്‍ തോതില്‍ മദ്യം തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ ജില്ലകളിലേക്ക് എത്തുന്നതായി മുന്നറിയിപ്പ്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കടലിലും പരിശോധന ഊര്‍ജിതമാക്കി.