News Crime

തൃപ്പൂണിത്തുറ സൂപ്പർമാർക്കറ്റിൽ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

തൃപ്പൂണിത്തുറ സൂപ്പർമാർക്കറ്റിൽ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. തൃപ്പൂണിത്തുറ സ്വദേശി സതീഷാണ് പിടിയിലായത്. പുത്തൻകുരിശ്ശിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.