News Crime

ഇടുക്കിയിൽ ആറ് വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ഇടുക്കി ആനച്ചാൽ ആമക്കണ്ടത്തിൽ കുടുംബ വഴക്കിന്റെ പേരിൽ ആറ് വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഒളിവിൽ പോയ ഷാനിനെ മുതുവാൻകുടിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.