News Crime

പതിനൊന്നുകാരിക്ക് പീഡനം; ഫ്ലാറ്റിലെ വാച്ച്മാന്‍‌ അറസ്റ്റിൽ

മുംബൈയിൽ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച ഫ്ലാറ്റിലെ വാച്ച്മാൻ അറസ്റ്റിൽ. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്.

Watch Mathrubhumi News on YouTube and subscribe regular updates.