News Crime

പ്രവാസിയെ കൊലപ്പെടുത്തിയ കേസ്; അന്വേഷണം ഊർജിതമാക്കി പോലീസ്

വിദേശത്ത് നിന്ന്‌ നാട്ടിലെത്തിയ പ്രവാസിയെ തട്ടിക്കൊണ്ട് പോയി മർദിച്ചു കൊലപ്പെടുത്തിയ കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യഹിയയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.