നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പിടികൂടാൻ പോലീസിന്‍റെ വ്യാപക തിരച്ചിൽ
പോക്സോ കേസിൽ ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനെ പിടികൂടാൻ പോലീസിന്‍റെ വ്യാപക തിരച്ചിൽ. എറണാകുളം ജില്ലക്ക് പുറമെ മറ്റിടങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.