News Crime

കാസര്‍കോട് കോളിച്ചാല്‍ ഗ്രാമീണ്‍ ബാങ്കില്‍ പണ്ടപണയം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ്

കാസര്‍കോട് കോളിച്ചാല്‍ ഗ്രാമീണ്‍ ബാങ്കില്‍ പണ്ടപണയം ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് .ബാങ്കിലെ അപ്രൈസറാണ് തട്ടിപ്പിന് പിന്നിലെന്നാണ് ആക്ഷേപം.സംഭവത്തിൽ അന്വേഷണമാരംഭിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.