News Crime

വ്യാജ രേഖയുണ്ടാക്കി തോക്ക് ലൈസന്‍സ് നേടിയ മൂന്ന് കാശ്മീരി സ്വദേശികള്‍ക്കെതിരേ കണ്ണൂരില്‍ കേസ്

കശ്മീര്‍ സിംഗ്, കല്യാണ്‍ സിംഗ്, പ്രദീപ് സിംഗ് എന്നിവര്‍ക്കെതിരേയാണ് കേസ്. എടിഎമ്മുകളില്‍ പണം നിറക്കുന്നതിന് സെക്യൂരിറ്റിയായി പോകുന്നവരാണ് ഇവര്‍.

Watch Mathrubhumi News on YouTube and subscribe regular updates.