News Crime

റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ഇന്ത്യൻ റയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ആറു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി .

Watch Mathrubhumi News on YouTube and subscribe regular updates.