News Crime

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തൽ; കൊച്ചിയിൽ യുവാക്കൾ കസ്റ്റഡിയിൽ

കൊച്ചി പനമ്പള്ളി നഗറിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ രണ്ട് യുവാക്കൾ കസ്റ്റഡിയിൽ. കോതമംഗലം, മൂവാറ്റുപുഴ സ്വദേശികളാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.