News Crime

ഇടുക്കി കൊലപാതകം; പ്രതി പിടിയിൽ

ഇടുക്കി പണിക്കൻകുടി സിന്ധു കൊലപാതക കേസിലെ പ്രതി ബിനോയി പിടിയിൽ. ഇടുക്കിയിലെ പെരിഞ്ചാംകുട്ടിയിൽനിന്നാണ് പിടികൂടിയത്.

Watch Mathrubhumi News on YouTube and subscribe regular updates.