കൊല്ലം ജില്ലയില്‍ പോലീസിനെതിരായ രണ്ട് പരാതികളിൽ അന്വേഷണം
ചവറയിലെ വിദ്യാർഥിയുടെ ആത്മഹത്യയിലും ഓച്ചിറയിലെ പ്ലസ് വൺ വിദ്യാർഥിയുടെ ആത്മഹത്യാ ശ്രമത്തിലുമാണ് അന്വേഷണം. ദക്ഷിണ മേഖല റേഞ്ച് ഡി.ഐ.ജി ആർ നിഷാന്തിനിയുടെ നിർദേശപ്രകാരമാണ് നടപടി.