News Crime

കെ റെയിൽ: ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് എടുത്തുമാറ്റിയ നിലയിൽ

കെ റെയിൽ പദ്ധതിക്ക് ഭൂമിയേറ്റടുക്കലുമായി ബന്ധപ്പെട്ട് സ്ഥാപിച്ച അതിരടയാളക്കല്ല് എടുത്തുമാറ്റിയ നിലയിൽ. കണ്ണൂർ മാടായിയിലാണ് റെ റെയിലിൽ പദ്ധതിക്കായി സ്ഥാപിച്ച കല്ല് മാറ്റിയത്.

Watch Mathrubhumi News on YouTube and subscribe regular updates.