News Crime

കളമശ്ശേരി തോക്ക് കേസ്;18 കാശ്മീരികളെ പോലീസ് ചോദ്യം ചെയ്യുന്നു

 തോക്കുകള്‍ക്ക് വ്യാജ ലൈസന്‍സാണ് ഉള്ളതെന്ന് പോലീസ് കണ്ടെത്തി. എസ്എസ്‌വി എന്ന ഏജന്‍സിയുടെ കേരള ഹെഡ് വിനോദ് ശര്‍മ്മയെയും പോലീസ് ചോദ്യം ചെയ്യുകയാണ്.

Watch Mathrubhumi News on YouTube and subscribe regular updates.