News Crime

കോഴിക്കോട് കൂട്ടബലാത്സംഗം; ഒളിവിലുള്ള രണ്ട് പ്രതികളെ തേടി പോലീസ്

 കോഴിക്കോട് ചേവരമ്പലത്ത് യുവതിയെ ഫ്ലാറ്റിൽ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഒളിവിലുള്ള രണ്ട് പ്രതികളെ തേടി പോലീസ്. ഇവർ ജില്ലവിട്ട് പുറത്തുപോയിട്ടില്ലെന്ന നിഗമനത്തിലാണ് അന്വേഷണം.

Watch Mathrubhumi News on YouTube and subscribe regular updates.