News Crime

കോഴിക്കോട് യുവാവിന് മർദ്ദനം; രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട് കൊടിയത്തൂരിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ രണ്ടുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. സദാചാര ഗുണ്ടാ ആക്രമണമെന്ന പരാതിയെ തുടർന്നാണ് അറസ്റ്റ്. ഒളിവിൽ പോയ ഒരു പ്രതിക്ക് വേണ്ടി തിരച്ചിൽ തുടങ്ങി.

Watch Mathrubhumi News on YouTube and subscribe regular updates.