News Crime

25 ലക്ഷം രൂപ വിലവരുന്ന ക്യാമറകളും ഉപകരണങ്ങളും മോഷ്ടിച്ചയാൾ പിടിയിൽ

അടൂരിൽ സ്വകാര്യ സ്ഥാപനത്തിൽ നിന്നും 25 ലക്ഷം രൂപ വിലവരുന്ന ക്യാമറകളും അനുബന്ധ ഉപകരണങ്ങളും മോഷ്ടിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. വൈക്കം ഉദയാപുരം സ്വദേശി ഷിജാസാണ് പിടിയിലായത്.

Watch Mathrubhumi News on YouTube and subscribe regular updates.