News Crime

മോൻസണിന്റെ ജീവനക്കാരനും പോക്സോ കേസിൽ പ്രതിയാകും

മോൻസണിന്റ ജീവനക്കാരനെതിരെ പെൺകുട്ടി മൊഴി നൽകി. മജിസ്ട്രേറ്റിന് മുന്നിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Watch Mathrubhumi News on YouTube and subscribe regular updates.