News Crime

പോലീസിനെ ഭീഷണിപ്പെടുത്തി മോൻസൺ; ഡിജിപിക്ക് പരാതി നൽകിയെന്ന് തട്ടിപ്പുകാരൻ

 കേസന്വേഷിക്കാൻ വീട്ടിലെത്തിയ ഡിവൈഎസ്പിയെ മോൻസൺ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. ശ്രീവൽസം ഗ്രൂപ്പിന്‍റെ പരാതി അന്വേഷിക്കാൻ വീട്ടിലെത്തിയപ്പോഴാണ് ഭീഷണി മുഴക്കിയത്. നിങ്ങൾക്കെതിരെ ഞാൻ ഡിജിപി പരാതി നൽകിയിട്ടുണ്ടെന്ന് ഡിവൈഎസ്പിയോട് മോൻസൻ പറയുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.