News Crime

നെടുമങ്ങാട് കൊലപാതകം; വിവാഹാഭ്യർത്ഥന നിരസിച്ചതിലെ വൈരാഗ്യമെന്ന് മാതാപിതാക്കൾ

നെടുമങ്ങാട് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി അരുൺ മകളോട് വിവാഹ അഭ്യർഥന നടത്തിയിരുന്നതായി മാതാപിതാക്കൾ. അത് നിരസിച്ചതിന്റെ വൈരാഗ്യമുണ്ടായിരുന്നു. മകളുടെ ശരീരമാസകലം കുത്തിപ്പരിക്കേൽപ്പിച്ചെന്നും മാതാപിതാക്കൾ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.