നിലമ്പൂർ പാരമ്പര്യ വൈദ്യന്റെ കൊലപാതകം; തെളിവ് തേടി പുഴയിൽ തിരച്ചിൽ നടത്തും
നിലമ്പൂരിൽ പാരമ്പര്യ വൈദ്യന്റെ കൊലപാതകത്തിൽ തെളിവ് തേടി നാവിക സേന പുഴയിൽ ഇന്ന് തിരിച്ചിൽ നടത്തും. മലപ്പുറം എടവണ്ണ പാലത്തിനു സമീപം ചാലിയാർ പുഴയിലാണ് തിരച്ചിൽ നടത്തുക.