News Crime

'സാധാരണ നടപടിയല്ല, നേരിട്ട് പോക്സോ കേസാണ്'; ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകന്റെ ഫോൺ സംഭാഷണം പുറത്ത്

ഇടുക്കിയിൽ എൻഎസ്എസ് ക്യമ്പിനെത്തിയ പെൺകുട്ടികൾക്ക് നേരെ ലൈംഗികാധിക്ഷേപം നടത്തിയ അധ്യാപകനെതിരെ പോക്സോ കേസെടുത്തു. പ്രശ്നം ഒത്ത് തീർപ്പാക്കുന്നതിനായി അധ്യാപകൻ മറ്റൊരു വിദ്യാർഥിയോട് ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്തു വന്നു.

Watch Mathrubhumi News on YouTube and subscribe regular updates.